ലോക സമുദ്ര ദിനം എന്നാണ്?
വൺ ബെൽറ്റ് വൺ റോഡ് പദ്ധതി ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഐക്യരാഷ്ട്രസഭയുടെ സമാധാന ദൂത(United Nations messenger of peace)യാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
വനിതകളുടെ ലോക സ്നൂക്കർ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യക്കാരി
2017 ലെ വിജയ് ഹസാരെ ട്രോഫി നേടിയത്
ഫിഫയുടെ പുരുഷ ടൂർണമെന്റിൽ റഫറിയാകുന്ന ആദ്യ വനിത
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2016-ലെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം
ദക്ഷിണേന്ത്യയിലെ ടെലിവിഷൻ താരങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പായ ഫേമസ് പ്രീമിയർ ലീഗിലെ പ്രഥമ ജേതാക്കൾ
എട്ടാമത് തിയേറ്റർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
2017-ലെ വിംബിൾഡൺ പുരുഷ സിംഗിൾസിൽ കിരീടം നേടിയ താരം?
2017-ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം?
അമർ തൊമർ കോൽക്കത്ത(Amar Tomar Kolkata) എന്ന പേരിലേക്ക് മാറിയ ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ടീം ഏത്?
2024-ലെ ഒളിമ്പിക്സിന് വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
2017-ലെ ഐ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം?
2017-ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുകയാണ്. ഈ ടൂർണമെന്റിലെ ഇതിനു മുൻപത്തെ വിജയി ആരാണ്
2017-ലെ ഐ.പി.എൽ. ക്രിക്കറ്റ് ടൂർണമെന്റിൽ ഭാവിതാരത്തിനുള്ള ട്രോഫി നേടിയതാര്?
ലാ ലിഗ ഏത് രാജ്യത്ത് നടക്കുന്ന പ്രധാന ഫുട്ബോൾ മത്സരമാണ്?
2017-ലെ ഫ്രഞ്ച് ഒപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയ താരം?
ഫ്രഞ്ച് ഒാപ്പൺ ടെന്നിസിൽ വനിതാ കിരീടം നേടിയ ഒസ്റ്റാപെങ്കോ ഏത് രാജ്യത്തെ കളിക്കാരിയാണ്?
2017-ലെ സിംഗപ്പൂർ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടിയ താരം?
ക്രിക്കറ്റ് മാസികയായ വിസ്ഡൻ 2017-ലെ ലീഡിങ് ക്രിക്കറ്റർ ഇന് ദി വേൾഡായി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം?
രാജ്യാന്തര അത് ലറ്റിക്സിലെ വ്യക്തിഗത ഇനങ്ങളിൽനിന്ന് വിരമിച്ച അതിവേഗ ഒാട്ടക്കാരൻ ഉസൈൻ ബോൾട്ട് ഏത് രാജ്യക്കാരനാണ്?
2017-ലെ ഫെഡറേഷൻ കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം?
2017-ലെ യു.എസ്. ഒാപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയതാര്?
87 വർഷത്തെ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ഗോൾ എന്ന അപൂർവനേട്ടത്തിനുടമയായ ഇന്ത്യ അണ്ടർ 17 ഫുട്ബോൾ താരം?
Copyright © 2025 Smart Brain Technologies All Rights Reserved