2017-ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം?
അമർ തൊമർ കോൽക്കത്ത(Amar Tomar Kolkata) എന്ന പേരിലേക്ക് മാറിയ ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ടീം ഏത്?
2024-ലെ ഒളിമ്പിക്സിന് വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
2017-ലെ ഐ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം?
2017-ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുകയാണ്. ഈ ടൂർണമെന്റിലെ ഇതിനു മുൻപത്തെ വിജയി ആരാണ്
2017-ലെ ഐ.പി.എൽ. ക്രിക്കറ്റ് ടൂർണമെന്റിൽ ഭാവിതാരത്തിനുള്ള ട്രോഫി നേടിയതാര്?
ലാ ലിഗ ഏത് രാജ്യത്ത് നടക്കുന്ന പ്രധാന ഫുട്ബോൾ മത്സരമാണ്?
2017-ലെ ഫ്രഞ്ച് ഒപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയ താരം?
ഫ്രഞ്ച് ഒാപ്പൺ ടെന്നിസിൽ വനിതാ കിരീടം നേടിയ ഒസ്റ്റാപെങ്കോ ഏത് രാജ്യത്തെ കളിക്കാരിയാണ്?
2017-ലെ സിംഗപ്പൂർ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടിയ താരം?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved