Back to Home
Showing 51-75 of 280 results

 കേരളത്തിലെ ഏത് സ്റ്റേഷനുകൾക്കിടയിലാണ് പാലരുവി എക്സ്പ്രസ്സ് സർവീസ് നടത്തുന്നത്?

 2017-ലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അവാർഡ് നേടിയാര്?

 സംസ്ഥാന സർക്കാർ മേയ് 23 ന് പുനലൂരിൽ ഉദ്ഘാടനം ചെയ്ത ലൈഫ് പദ്ധതി ഏത് മേഖലയിലെ വികസനത്തിനുള്ളതാണ്?

 2017-ലെ മാൻ ബുക്കർ ഇന്റർ നാഷണൽ പുരസ്കാരം നേടിയതാര്?

 കേരള ഗവൺമെന്റ് പുതുതായി രൂപവത്കരിക്കുന്ന വകുപ്പേത്?

 എഴുപതാമത് കാൻ ചലച്ചിത്രോത്സവത്തിൽ പാം ഡി ഒാർ പുരസ്കാരം നേടിയ ചിത്രമേത്?

 2017 ൽ അന്തരിച്ച പ്രൊഫ. എം. അച്യുതൻ മലയാള സാഹിത്യത്തിലെ ഏത് മേഖലയിലായിരുന്നു പ്രശസ്തനായത്?

 ഗണിത ശാസ്ത്രത്തിലെ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ആബേൽ പ്രൈസ് 2017-ൽ ലഭിച്ചതാർക്ക്?

 ഏത് സിനിമയിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്?

 ബാരി ബാരിഷ്,കിപ് തോൺ,റൈനർ വിസ് എന്നിവർക്ക് ഏത് വിഷയത്തിലാണ് 2017-ൽ നൊബേൽ പ്രൈസ് ലഭിച്ചത്?

 കേരള സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വില്ലേജ്/ താലൂക്ക് ഒാഫീസുകളിൽനിന്ന് നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ സാധുതാ കാലാവധി എത്രയാണ്?

 2017 ലെ രസതന്ത്ര നൊബേൽ പുരസ്കാരം നേടിയവർ ?

 നെഹ്റു ട്രോഫി വള്ളം കളി ഏത് കായലിലാണ് നടക്കുന്നത്?

 2017 ലെ സാഹിത്യ നൊബേൽ പുരസ്കാരം നേടിയത് ?

 പൊതുവിദ്യാഭ്യാസ വകുപ്പിലെ ആദ്യ സർക്കാർ കമ്പനിയെന്ന സവിശേഷതയോടെ നിലവിൽവന്ന കൈറ്റ് ഇതുവരെ ഏത് പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്?

 2017 ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം നേടിയത് ?

 സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി കേരള പൊലീസ് ആവിഷ്കരിച്ച പെട്രോളിങ് സംവിധാനം ഏത് പേരില്‍ അറിയപ്പെടുന്നു?

 മാൻ ബുക്കർ പുരസ്കാരം നേടിയ " ‘ലിങ്കൺ ഇൻ ദ് ബാർഡോ'" എന്ന നോവലിന്റെ രചിയിതാവ് ?

 പ്രഥമ ഒ.എൻ.വി. കുറുപ്പ് പുരസ്കാരം ലഭിച്ചതാർക്ക്?

 2017-ലെ സഖറോവ് മനുഷ്യാവകാശ പുരസ്കാരം ലഭിച്ചത് ഏതു രാജ്യത്തെ പ്രതിപക്ഷത്തിനും രാഷ്ട്രീയ തടവുകാർക്കുമാണ്

 ഗൂഗിൾ* റെയിൽടെൽ സൗജന്യ വൈഫൈ സർവീസ് ആരംഭിച്ച കേരളത്തിലെ അഞ്ചാമത്തെ റെയിൽവേ സ്റ്റേഷൻ?

 2017-ലെ മാൻ ബുക്കർ പുരസ്കാരം നേടിയതാര്

 രാജ്യത്ത് എല്ലാ വീടുകളും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം?

 ലിംഗഭേദമില്ലാതെ ലോകത്തെ ഏറ്റവും മികച്ച അഭിനേതാവിന് നൽകുന്ന എം.ടി.വി. മൂവി ആൻഡ് ടി.വി അവാർഡ് 2017-ൽ ലഭിച്ചത് ആർക്കാണ്?

 2017 ൽ പശ്ചിമഘട്ടത്തിൽ കണ്ടത്തിയ പുതിയയിനം ഓർക്കിഡ്

Start Your Journey!