2017 ൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ അത്ലറ്റ്സ് കമ്മിറ്റിയിൽ അംഗമായ ഇന്ത്യൻ ഹോക്കി താരം
2017 ൽ കേന്ദ്ര സർക്കാർ പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിച്ച സിഖ് ഗുരു
രബീന്ദ്രനാഥ ടാഗോറിന്റെ എത്രാമത് ജന്മ ദിനമാണ് 2017 മേയ് 9 ന് രാഷ്ട്രം ആചരിക്കുന്നത്?
2017 ൽ ലോകത്താകെ നടന്ന സൈബർ ആക്രമണത്തിന് ഉപയോഗിച്ച റാൻസംവേറിന്റെ പേര്?
രാജ്യത്ത് ചരക്ക് സേവന നികുതി എന്നു മുതലാണ് നടപ്പാക്കുന്നത്?
ഏത് രാജ്യത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇന്ത്യയിലെ ആദ്യ അതിവേഗ റെയിൽവെ പാത നിർമിക്കുന്നത്?
2017 ൽ 1100 ക്ലൈമറ്റ് സ്മാർട്ട്' വില്ലേജുകൾ വികസിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
ചരിത്ര പ്രസിദ്ധമായ സിദി സയ്യിദ് പള്ളി(Sidi Saiyyed Mosque) എവിടെയാണ്?
ഇന്ത്യയിലെ ഏത് ദ്വീപാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ പുനർ നാമകരണം ചെയ്ത് 2017 ൽ ഉത്തരവിറങ്ങിയത്?
തമിഴ്നാട് സർക്കാരിന്റെ 2017 ലെ അവ്വയ്യാർ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
പൂർണമായും വർണ ചിത്രങ്ങളുപയോഗിച്ച് നിർമിച്ച ലോകത്തെ ആദ്യ സിനിമ വിഖ്യാതനായ ഒരു ചിത്രകാരന്റെ ജീവചരിത്രമാണ് . ആരുടെ ജീവചരിത്രമാണിത്?
ഭിന്നലിംഗക്കാർക്കായി ആരംഭിച്ച ഇന്ത്യ യിലെ ആദ്യത്തെ സ്കൂൾ
2017 ൽ മുംബൈയിൽ ആത്മഹത്യ ചെയ്ത മൻപ്രീത് എന്ന ബാലൻ ഒരു ഒാൺ ലൈൻ കളിയുടെ ഇന്ത്യയിലെ ആദ്യ ഇരായാണെന്ന് സംശയിക്കപ്പെടുന്നു. ഏതാണ് ആളെക്കൊല്ലുന്ന ഈ ഗെയിം?
AUSINDEX 17 ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സംയുക്ത നാവിക അഭ്യാസമാണ്?
2016ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതാർക്കാണ്?
ഇന്ത്യയുടെ കാർട്ടോസാറ്റ് 2 സീരീസ് ഉപഗ്രങ്ങളുടെ പ്രധാന ലക്ഷ്യം എന്താണ്?
ഇന്ത്യയുടെ എത്രാമത് ഭീകരവാദവിരുദ്ധ ദിനാചരണമാണ് 2017 മേയ് 21 ന് നടന്നത്?
2017 ൽ 'യോഗാ ഫോർ ഡയബറ്റിസ് അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയായ നഗരം
കണ്ണൂരിൽ നടപ്പാക്കണമെന്ന് ആവശ്യമുയർന്ന അഫ്സ്പ(Armed Forces Special Powers act) നിയമം 2015 ൽ പിൻവലിക്കപ്പെട്ട വടക്കുകിഴക്കൻ സംസ്ഥാനമേത്?
രാജ്യത്തെ ആദ്യ വ്യോമയാന സർവകലാശാല ഏത് സംസ്ഥാനത്താണ്?
മഹാത്മാ ഗാന്ധി പഠിച്ച സ്കൂൾ ഗുജറാത്തിലെവിടെയാണ്?
വിവാദമായ ഇന്ദുസർക്കാർ എന്ന സിനിമ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ഏത് സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്?
ആധാർ അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2017 ൽ ഏറ്റെടുത്ത മഹാരാഷ്ട്രയിലെ ഗ്രാമം
2017 ലെ അന്താരാഷ്ട്രട കൈറ്റ് ഫെസ്റ്റിവലിന്റെ വേദി
2017 ലെ ആഗോള മനുഷ്യ മൂലധന സൂചികയിൽ(Global Human Capital Index) ഇന്ത്യയുടെ സ്ഥാനമെത്ര?
Copyright © 2025 Smart Brain Technologies All Rights Reserved