2017 ൽ ഐ എൻ എസ് കിൽത്താൻ നാവികസേനക് സമർപ്പിച്ചത്
ഇന്ത്യയിൽ എവിടെ വെച്ചാണ് ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ(AFDB) 52 ാമത് വാർഷിക യോഗം നടക്കുന്നത്?
ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ ജൂലായ് 11 തിരഞ്ഞെടുത്തതെന്തുകൊണ്ടാണ്?
ഇന്ത്യയിലെ ഏറ്റവും വലിയ മദ്യശാല
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പുതിയ പോർട്ടലായ SBI REALITY ഏത് ഇടപാടിനായുള്ളതാണ്?
ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായി നിർദേശിക്കപ്പെട്ട ഗോപാൽകൃഷ്ണ ഗാന്ധി ഏത് സംസ്ഥാനത്തെ മുൻ ഗവർണറായിരുന്നു?
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യയിലെ ആദ്യ നഗരം?
The Accident Prime minister എന്ന സിനിമ ഏത് ഇന്ത്യൻ മുൻപ്രധാനമന്ത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്?
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ്
ലോക സൗഹൃദ ദിനമായി ആചരിക്കുന്നതെന്നാണ്?
Solibacillus kalamii എന്ന ബാക്ടീരിയയുടെ പ്രത്യേകതയെന്ത്?
ചെർണോബിൽ ദുരന്ത സ്മരണാ ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതെന്നാണ്?
2017 ഏപ്രിൽ 4 ന് അന്തരിച്ച കിശോരി അമോങ്കർ ഏത് മേഖലയുമായി ബന്ധപ്പെട്ടവരായിരുന്നു?
ബുദ്ധ പൂർണിമ ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതെന്നാണ്?
ഇന്ത്യയിൽ എവിടെയാണ് മേയ് 1 തൊഴിലാളി ദിനമായി ആദ്യമായി ആചരിച്ചത്?
റോക്ക് ഫെല്ലർ ഫൗണ്ടേഷന്റെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ -അമേരിക്കൻ
യു.ഐ.ഡി.എ.ഐ, എൻ.പി.സി.ഐ എന്നിവയുമായി സഹകരിച്ച് ഇന്ത്യയിലാദ്യമായി ആധാർ അധിഷ്ഠിത ഡിജിറ്റൽ പണമിടപാടുകൾക്കായി 'ആധാർ പേ' എന്ന സംവിധാനം ആരംഭിച്ച ബാങ്ക്
ഒാട്ടോമാറ്റഡ് ടെല്ലർ മെഷീന്റെ(ATM) 50 ാം വാർഷിക ദിനം എന്നാണ്?
എജുവിജിൽ(Edu Vigil) പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
സംവരണ ആനുകൂല്യം ലഭിക്കുന്നതിന് ഒ.ബി.സി. വിഭാഗക്കാരുടെ നോൺക്രീമിലെയർ വരുമാന പരിധി എത്ര ലക്ഷമായാണ് കേന്ദ്ര സർക്കാൻ ഉയർത്തി നിശ്ചയിച്ചത്?
2017 ൽ ന്യൂമോണിയയ്ക്കെതിരെ ഇന്ത്യ പുറത്തിറക്കിയ പ്രതിരോധ മരുന്ന്?
സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 2017 ൽ ഹിത പരിശോധന നടന്ന കാറ്റലോണിയ ഏത് രാജ്യത്തിന്റെ ഭാഗമാണ്?
നീതി ആയോഗിന്റെ രണ്ടാമത് ഉപാധ്യക്ഷനാര്?
ഇന്ത്യയിൽ അധിവസിക്കുന്ന ഏത് അഭയാർഥി വിഭാഗത്തിനാണ് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്ര ഗവൺമെന്റ് ധാരണയിലെത്തിയിരിക്കുന്നത്?
ബാങ്ക് ഉപഭോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്റലിജന്റ് റോബോട്ടിക്ക് അസിസ്റ്റന്റ് (IRA) ആരംഭിക്കുന്ന ബാങ്ക് ?
Copyright © 2026 Smart Brain Technologies All Rights Reserved