അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ കായിക സർവകലാശാല സ്ഥാപിക്കുന്നതെവിടെയാണ്?
2017 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദ വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച എത്രയാണ്?
ഇന്ത്യയിൽ ആദ്യമായി ട്രേഡ്മാർക്ക് ലഭിച്ച കെട്ടിടമേത്?
ഉത്തർപ്രദേശ് ഗവൺമെന്റ് യു.പി.ദിവസ് ആയി ആചരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന ദിവസമേത്?
ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കായിക പുരസ്കാരം ഏത്?
പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ജൂലായ് 27 ന് ഉദ്ഘാടനം ചെയ്ത ഡോ.എ.പി.ജെ.അബ്ദുൽ കലാം ദേശീയ സ്മാരകം എവിടെയാണ്?
ഇന്ത്യക്കും ഏത് അയൽരാജ്യത്തിനുമിടയിലാണ് Petrapole-Benapole Integrated Check Post പ്രവർത്തിക്കുന്നത്?
2017 ലെ ഫെമിന മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതാര്?
പ്രിതിക യാഷിനി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടത് ഏത് നേട്ടത്തിന്റെ പേരിലാണ്?
2017 ലെ International Conference on Disability Communication (ICDC) ന്റെ വേദി
ഭരണഘടനയിലെ മൗലിക അവകാശവുമായി ബന്ധപ്പെട്ട ഏത് വകുപ്പിലൂന്നിയാണ് സുപ്രിംകോടതി സ്വകാര്യത മൗലിക അവകാശമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്?
ഇ-ഗവേർണൻസിന്റെ 20 ാമത് നാഷണൽ കോൺഫെറൻസിന്റെ വേദി
2017 ൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഡോക് ലാം ഇന്ത്യയുടെ ഏത് സംസ്ഥാനത്തിന് സമീപമുള്ള പ്രദേശമാണ്?
2017 ൽ ലോക സമ്പദ് വ്യവസ്ഥ എത്ര ശതമാനം വളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്)യുടെ ഏറ്റവും പുതിയ കണക്ക്?
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോല സാദിയ ഏത് സംസ്ഥാനത്താണ്?
മൊബൈൽ ടവറുകളുടെ റേഡിയേഷൻ സംബന്ധിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനായി ടെലികോം വകുപ്പ് 2017 ൽ തുടങ്ങിയ പോർട്ടലിന്റെ പേര്?
ഏത് സർവകലാശാലയുടെ ആദ്യ വനിതാ ചാൻസലറായാണ് നജ്മ ഹെപ്തുള്ള ചുമതലയേറ്റത്?
ഏത് രാജ്യത്തെ ഭീകരരുടെ പിടിയിൽനിന്നാണ് ഫാദർ ടോം ഉഴുന്നാൽ മോചിപ്പിക്കപ്പെട്ടത്?
ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ആദ്യ വനിതാ മന്ത്രിയായാണ് നിർമല സീതാരാമനെ കണക്കാക്കുന്നത്. എന്നാൽ നേരത്തെ ഈ വകുപ്പിന്റെ ചുമതല ഒരു വനിത കൈകാര്യം ചെയ്തിട്ടുണ്ട്. ആരായിരുന്നു ഇത്?
സ്വകാര്യത മൗലിക അവാകാശമാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഭരണഘടനാ ബെഞ്ചിന്റെ തലവൻ ആരാണ്?
കന്നുകാലിച്ചന്തകളിൽ കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് രാജ്യവ്യാപകമായി തടഞ്ഞുകൊണ്ടുള്ള 'മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമം 2017' പുറത്തിറക്കിയത് കേന്ദ്ര സർക്കാരിന്റെ ഏത് മന്ത്രാലയമാണ്?
റോഡപകടങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി ഗവൺമെന്റ് ആരംഭിച്ച പദ്ധതി
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വ്യവസായ നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമേത്?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധകപ്പൽ
2017 ൽ പ്രകാശനം ചെയ്ത "Cyber Pathshala' എന്ന പുസ്തകത്തിന്റെ രചയിതാവ്
Copyright © 2025 Smart Brain Technologies All Rights Reserved