Back to Home
Showing 226-250 of 280 results

 ഏത് വിശേഷണമാണ് പെഗ്ഗി വാട്സൺ എന്ന വനിതയുമായി ബന്ധമുള്ളത്?

 ലോകത്തെ ഏറ്റവും നീളമേറിയ തൂക്കുപാലം സ്ഥാപിതമായത് ഏത് രാജ്യത്താണ്?

 ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജി.ബി.യു.-43ബി ആദ്യമായി പ്രയോഗിച്ചത് എവിടെയാണ്?

 2016ലെ റിയോ ഒളിമ്പിക്സില്‍ മെഡല്‍പട്ടികയില്‍ രണ്ടാംസ്ഥാനം നേടിയ രാജ്യം ഏത്?

 2017-ലെ സമാധാന നൊബേൽ നേടിയ ഐകാൻ എന്ന സംഘടനയുടെ ഏത് രംഗത്തെ പ്രവർത്തനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്?

 ജൂതമതക്കാര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഏത്?

 2017 ൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകനും വാം എന്ന ബാൻഡിന്റെ സഹ സ്ഥാപകനുമായ വ്യക്തി

 2017 മേയ് 15 അന്താരാഷ്ട്ര തലത്തിൽ എന്ത് ദിനമായാണ് ആചരിച്ചത്?

 കിം ഇൽ സുങ്ങ് ഏത് രാജ്യത്തിന്റെ രാഷ്ട്രപിതാവാണ്?

 2017 മേയ് 22 ന് അന്താരാഷ്ട്ര തലത്തിൽനടന്ന ജൈവ വൈവിധ്യ ദിനത്തിന്റെ പ്രധാന തീം എന്തായിരുന്നു?

 VVPAT എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

 മലബാർ നാവിക പരിശീലനത്തിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമൊപ്പം പങ്കെടുക്കുന്ന മൂന്നാമത് രാജ്യം ഏതാണ്

 ഭീകരാക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ജനങ്ങളിൽ നിന്നും ഈടാക്കുന്ന പുതിയ നികുതിയായ 'ടെറർ ടാക്സ് 'ഏർപ്പെടുത്തിയ രാജ്യം

 2017 ൽ ഇന്ത്യയുമായി ഡബിൾ ടാക്സേഷൻ ഒഴിവാക്കുന്നതിന് കരാറിലേർപ്പെട്ട രാജ്യം ?

 2017 അവസാനത്തോടുകൂടി ആനക്കൊമ്പിന്റെ വ്യാപാരം നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം

 ലോകത്തെ ആദ്യത്തെ അടിയന്തര ടെലഫോൺ നമ്പർ എത്രയായിരുന്നു?

 ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വ്യക്തി?

 ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം കുട്ടികളിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമാവുന്ന മലേറിയ പ്രോട്ടോസോവ ഏതാണ്?

 ലോക പൈതൃക പട്ടികയിൽ പുതിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിനുള്ള യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മറ്റിയുടെ വാർഷിക യോഗം ഇത്തവണ എവിടെ വെച്ചാണ് നടക്കുന്നത്?

 നഗരപ്രദേശങ്ങളിലെ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2018 മുതൽ വ്യവസായ സ്ഥാപനങ്ങൾക്ക് പരിസ്ഥിതി നികുതി ഏർപ്പെടുത്തുന്ന നിയമം പാസാക്കിയ ഏഷ്യൻ രാജ്യം

 ലോക സമാധാന ദിനമായി (International Day of Peace) ആചരിക്കുന്നതെന്ന്?

 ഐലന്റ് ടൂറിസം ഫെസ്റ്റിവൽ 2017-ന് വേദിയായത്

 117-ാം വയസ്സിൽ അന്തരിച്ച എമ്മ മൊറാനൊ ഏത് രാജ്യക്കാരിയായിരുന്നു?

 സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അറുപത് വയസ്സിനു മുകളിലുള്ള വിദേശികളുടെ വിസ പുതുക്കി നൽകുന്ന നടപടികൾ നിർത്തിവെക്കാൻ തീരുമാനിച്ച ഗൾഫ് രാജ്യം

 കസ്റ്റംസ് മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം

Start Your Journey!