2017 ൽ അന്തരിച്ച, ഇന്ത്യയുടെ ദേശീയ മുദ്ര രൂപപ്പെടുത്തിയെടുത്ത ചിത്രകാരന്മാരിലൊരാളായ വ്യക്തി :
ഫോബ്സിന്റെ അതിസമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ തുടർച്ചയായി 10 ാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തിയതാര്?
2017 ൽ H5 N8 പക്ഷിപ്പനി വിമുക്തനഗരമായി പ്രഖ്യാപിച്ചത്?
ഏത് സംസ്ഥാനത്താണ് 2017 ജൂലായ് മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്?
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എത്രാമത് വാർഷികമാണ് 2017 ഒാഗസ്റ്റിൽ?
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഗോർഖ ലാൻഡിനായുള്ള പ്രക്ഷോഭം ശക്തമായി തുടരുന്നത്?
ഇന്ത്യയുടെ ഉപരാഷ്ട്രപതിയാവുന്ന എത്രാമത് വ്യക്തിയാണ് വെങ്കയ്യ നായിഡു?
രാജസ്ഥാനിലെ പടിഞ്ഞാറേ അന്താരാഷ്ട്ര അതിർത്തികളിൽ നുഴഞ്ഞുകയറ്റം തടയുന്നതിനായി ബി.എസ്.എഫ് ആരംഭിച്ച ഓപ്പറേഷൻ?
2017 ജൂൺ 21-ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രധാന തീം എന്താണ്?
ലോകത്ത് ഏറ്റവും ഭാരംകൂടിയ വനിതയായിരുന്ന ഇമാൻ അഹമ്മദ് 2017 സെപ്റ്റംബർ 25-ന് അന്തരിച്ചു. ഏത് രാജ്യക്കാരിയായിരുന്നു ഇവർ?
2017 ൽ ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ്?
2017 ൽ കാർഷികം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം
റിച്ചാർഡ് തെയ്ലർക്ക് 2017-ലെ നൊബേൽ പുരസ്കാരം ലഭിച്ചത് ഏത് മേഖലയിലെ സംഭാവനകൾക്കാണ്?
2017 ൽ കോയമ്പത്തുരിൽ നടന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല അത്ലറ്റിക്സ് മീറ്റിലെ ഓവറോൾ ജേതാക്കൾ
വയോജന സംരക്ഷണ ദിനമായി ആയി ആചരിക്കുന്നതെന്ന്?
2017-ലെ ടെക്സനിക്കൽ അച്ചീവ്മെന്റിനുള്ള ഓസ്കാർ പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ-അമേരിക്കൻ?
GoldenEye / Petya എന്നറിയപ്പെടുന്നതെന്താണ്?
2017-ലെ G 20 ഉച്ചകോടി എവിടെവെച്ചാണ് നടക്കുന്നത്?
അമേരിക്കയിലെ കൗമാരക്കാരുടെ വിദ്യാഭ്യാസ അവസരങ്ങൾക്കായുള്ള പ്രചരണ പ്രവർത്തനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുത്ത ഇന്ത്യൻ-അമേരിക്കൻ
ചെന്നെ, അഹമ്മദാബാദ്, വാരണാസി നഗരങ്ങളെ സ്മാർട്ട് സിറ്റി ആക്കുന്നതിന് ഇന്ത്യയുമായി സഹകരി ക്കുന്ന രാജ്യം
ഐ.എം.എഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ 2017-18ലെ വളർച്ചാ ശതമാനം എത്രായായിരിക്കുമെന്നാണ് കണക്കാക്കുന്നത്?
ലോക പുകയില വിരുദ്ധ ദിനം?
ഭാരംകൂടിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി ഇന്ത്യ നിർമിച്ച GSLV-Mk III റോക്കറ്റ് ആദ്യ വിക്ഷേപണത്തിൽ ഏത് ഉപഗ്രഹത്തെയാണ് ഭ്രമണ പഥത്തിലെത്തിച്ചത്?
Nomadic Elephant 2017 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സായുധസേനാ പരിശീലനമാണ്?
ഏതൊക്ക രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസമാണ് സാഗർമാത സൗഹൃദം 2017?
Copyright © 2025 Smart Brain Technologies All Rights Reserved