2017 ൽ കാർഷികം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം
ലോകത്തിലാദ്യമായി FM റേഡിയോ സർവ്വീസ് നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം
ലോകത്തിലെ ഏറ്റവും വലിയ കടൽ വിമാനം വികസിപ്പിച്ചിരിക്കുന്നത് ഏത് രാജ്യമാണ്?
ഏത് അന്താരാഷ്ട്ര സംഘടനയാണ് 2017 ൽ ഇന്ത്യയ്ക്കും പാകിസ്താനും സ്ഥിരാംഗത്വം നൽകിയത്?
ലോകത്തിലാദ്യത്തെ വയർലെസ് ചാർജിംഗ് ലാപ്ടോപ്പ്
ലോക പുസ്തകദിനമായി ആചരിക്കാൻ ഏപ്രിൽ 23 തിരഞ്ഞെടുത്തതിന്റെ പ്രത്യേകതയെന്ത്?
ഫെയ്സ്ബുക്ക് മെസ്റ്റെഞ്ചറിലൂടെ ഓൺലൈനായി പണമിടപാട് നടത്താൻ 'Onchat'' എന്ന സർവ്വീസ് ആരംഭിച്ച ബാങ്ക് ?
അന്താരാഷ്ട്ര തലത്തിൽ തദ്ദേശ ഭാഷാവർഷമായി ആചരിക്കാൻ (Year of Indigenous Languages) ഐക്യരാഷ്ട്ര സംഘടന തിരഞ്ഞെടുത്തിരുക്കുന്ന വർഷം?
2017 ൽ ചൈനയിൽ സർവ്വീസ് ആരംഭിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ ബുള്ളറ്റ് ട്രെയിൻ
സൗരയൂഥത്തിന്റെ ആദ്യകാലരൂപം പഠിക്കുക എന്ന ലക്ഷ്യത്തോടെ നാസ ആരംഭിക്കുന്ന പര്യവേഷണ പദ്ധതികൾ
ബ്രിക്സ് രാജ്യങ്ങളുടെ ഒമ്പതാമത് ഉച്ചകോടി എവിടെ വെച്ചാണ്?
അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച സെയ്ദ് സലാഹുദ്ദീൻ നയിക്കുന്ന ഭീകരസംഘടനയേത്?
2017-ലെ ഗോൾഡ്മാൻ പ്രൈസിന് തിരഞ്ഞെടുക്കപ്പെട്ട ആറുപേരിൽ ഒരാൾ ഇന്ത്യക്കാരനായ പ്രഫുല്ല സാമന്ത്രയാണ്. അന്താരാഷ്ട്രരംഗത്ത് ശ്രദ്ദേയമായ ഈ പുരസ്കാരം ഏത് മേഖലയിലെ മികവിനുള്ളതാണ് ?
ആഫ്രിക്കൻ രാജ്യമായ കെനിയയിൽ 2017 ഒാഗസ്റ്റിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതാര്?
നാസയുടെ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ ബഹിരാകാശ സഞ്ചാരി
ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക വിദ്യാഭ്യാസ വിഭാഗമായ യുനെസ്കോയിൽനിന്ന് പിന്മാറിയ രണ്ട് രാഷ്ട്രങ്ങൾ?
വേൾഡ് ഹെറിറ്റേജ് ദിനം ആയി ആചരിക്കുന്നതെന്ന്?
ഗണിത ശാസ്ത്രത്തിലെ പൂജ്യം കണ്ടെത്തിയത് ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്ന ബക്ഷാലി താളിയോല ഗ്രന്ഥം കണ്ടെത്തിയ ബക്ഷാലി ഗ്രാമം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏത് രാജ്യത്താണിപ്പോൾ?
അമേരിക്കയിലെ ഹൂസ്റ്റണിൽ കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായ ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര്?
അഞ്ച് വളയങ്ങള്‍ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്താണ്?
The Exorcist എന്ന പ്രശസ്ത നോവൽ രചിച്ച വ്യക്തി
സാഹിത്യത്തിനുള്ള 2017-ലെ നൊബേൽ സമ്മാനം നേടിയതാര്?
ഹാലിമ യാക്കോബ് ഏത് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായാണ് 2017 സപ്തംബർ 13-ന് തിരഞ്ഞെടുക്കപ്പെട്ടത്?
ബ്ലോക്ക് ചെയിൻ സംവിധാനം ആദ്യമായി ആരംഭിച്ച ബാങ്ക്
ലോകത്തിലെ ഏറ്റവും വലിയ ജൈവനിർമിതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രേറ്റ് ബരിയർറീഫ് എവിടെയാണ്?
Copyright © 2025 Smart Brain Technologies All Rights Reserved