Questions from 2024
3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ ഉപയോഗിച്ച് ബഹിരാകാശ പര്യവേഷണത്തിനായി ഐഎസ്ആർഒയുമായി സഹകരിക്കുന്ന കമ്പനി
2024-ലെ കേശവദേവ് സാഹിത്യ അവാർഡിന് അർഹനായ വ്യക്തി
നായയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ ഡോക്ടർ
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
വളർത്തുമൃഗങ്ങളെ കയറ്റുമതി ചെയ്യാൻ അനുമതി ലഭിച്ച കേരളത്തിലെ ആദ്യ വിമാനത്താവളം
2024-ലെ കുടുംബശ്രീ കലോത്സവ വിജയി
ഇന്ത്യൻ നേവിയുടെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ്
ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി
കാലാവസ്ഥാ വ്യതിയാനം മൂലം ദ്വീപ് ഒഴിപ്പിച്ച ആദ്യത്തെ രാജ്യം
2024 ജൂണിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയ ഇന്ത്യൻ നാവികസേനയുടെ കപ്പൽ