Current Affairs

Questions from 2024

10 ലക്ഷം ഇന്ത്യൻ കാക്കകളെ കൊല്ലാൻ അടുത്തിടെ തീരുമാനിച്ച രാജ്യം
2024-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാർഡ് (മലയാളം) നേടിയത് ആരാണ് ?
2023-ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാന് പുരസ്‌കാരം ലഭിച്ചത് ആർക്കാണ്
ആഗോള സമാധാന സൂചിക 2024-ൽ ഒന്നാമതുള്ള രാജ്യം
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ കഥകളി കലാകാരി
ടി20 ലോകകപ്പിൽ ഒരു മത്സരത്തിൽ നാല് മെയ്ഡൻ ഓവർ എറിയുന്ന ആദ്യ ക്രിക്കറ്റ് താരം
ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സെക്രട്ടേറിയറ്റ് ഏതാണ്
തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
അടുത്തിടെ GI ടാഗ് ലഭിച്ച ആദ്യ കേരള വനോത്പന്നം
യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച രാജ്യത്തെ ആദ്യ നഗരം

Visitor-3069

Register / Login