Current Affairs

Questions from 2024

TRAI യുടെ പുതുതായി നിയമിതനായ സെക്രട്ടറി
പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കർ ആരാണ്
2024 ജൂണിൽ 'വേൾഡ് ക്രാഫ്റ്റ് സിറ്റി' ആയി നിയോഗിക്കപ്പെട്ട നഗരം
ചിത്രലേഖ എന്ന പുസ്തകത്തിൻ്റെ രചയിതാവ്
ഇന്ത്യൻ ഇൻ്റലിജൻസ് ബ്യൂറോ ചീഫ്
2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ നയിക്കുന്ന വ്യക്തി
നാറ്റോയുടെ സെക്രട്ടറി ജനറൽ ആയി പുതുതായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്
കാർഷിക മേഖലയിൽ കാർബൺ പുറന്തള്ളൽ നികുതി ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യം
2030-ഓടെ പ്രവർത്തനരഹിതമാകുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പൊളിക്കുന്നതിനുള്ള കരാർ ലഭിച്ച സ്വകാര്യ ബഹിരാകാശ കമ്പനി
2024 ലെ പുരുഷന്മാരുടെ ടി20 ലോകകപ്പ് വിജയി

Visitor-3769

Register / Login