Current Affairs

Questions from 2024

ഇന്ത്യയിലെ ആദ്യ വനിതാ പിച്ച് ക്യൂറേറ്റർ ആരാണ്
ലോകത്തിലെ ആദ്യത്തെ വേദ ഘടികാരം സ്ഥാപിച്ചത് എവിടെയാണ്
സിക്കിമിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ എവിടെയാണ്
ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കാൻ തീരുമാനിച്ച രാജ്യം
ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന സെൽ നിർമ്മിച്ചത് എവിടെയാണ് ?
2024 ൽ പാക്കിസ്ഥാൻ്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിതമായത് എവിടെയാണ് ?
2024 ൽ കേരളം അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ AI സ്കൂൾ ടീച്ചർ റോബോട്ടിന്റെ പേരെന്താണ്
ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ആരംഭിച്ചത് എവിടെയാണ്

Visitor-3988

Register / Login