Current Affairs

Questions from 2024

നേപ്പാളിൻ്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനം ഏതാണ്
2024 ലെ IQAir റിപ്പോർട്ട് അനുസരിച്ച് ഏറ്റവും മലിനമായ രാജ്യം
ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് മസ്ജിദ് ഉദ്ഘാടനം ചെയ്‌തത്‌ എവിടെയാണ്
ആരോഗ്യ പ്രവർത്തകർ രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് കോഡ് ഗ്രേ പ്രോട്ടോക്കോൾ അവതരിപ്പിച്ച സംസ്ഥാനം
2024 ലെ റിപ്പോർട്ട് അനുസരിച്ച് ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
ഇന്ത്യയിലെ ആദ്യത്തെ ഭരണഘടനാ പാർക്ക് ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
ISL 2023-24 കിരീടം നേടിയത് ഏത് ടീം ആണ്
2024-ൽ യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി നിയമിതയായ വ്യക്തി
WFI അത്‌ലറ്റ്‌സ് കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി
2024-ലെ പത്മപ്രഭാ പുരസ്‌കാരം ലഭിക്കുന്ന വ്യക്തി

Visitor-3827

Register / Login