Questions from 2024
2023 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകളിൽ മികച്ച നോവലിനുള്ള അവാർഡ് ആർക്കായിരുന്നു
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ വ്യക്തി
ഇന്ത്യയിൽ ആദ്യമായി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് ആരംഭിച്ചത് ആരാണ്
ഒളിമ്പിക് ഗെയിംസിൽ സിംഗിൾസ് പ്രീ ക്വാർട്ടർ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം
ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയും ചൂരൽക്കാലയും സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്
പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മിൽറ്റെഫോസിൻ എന്ന മരുന്ന് കേരളത്തിലെത്തിച്ചത് ഏത് രാജ്യത്തു നിന്നാണ്
2024 നോർവേ ചെസ്സ് ടൂർണമെൻ്റിൽ ക്ലാസിക്കൽ ചെസിൽ ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണെ പരാജയപ്പെടുത്തിയ ഇന്ത്യൻ ചെസ്സ് താരം
വനിതാ ജീവനക്കാർക്ക് ആർത്തവ അവധി ഏർപ്പെടുത്തിയ ഹൈക്കോടതി
2024-ലെ ഫോർബ്‌സിൻ്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക പ്രാദേശിക ഗ്രാമീണ ബാങ്ക്
‘ഉൾക്കകൾ’ എന്ന സമാഹാരത്തിൻ്റെ രചയിതാവ്