Questions from 2024
ഇംഗ്ലീഷ് ചാനൽ കടന്ന ഏറ്റവും പ്രായം കുറഞ്ഞ പാരാ നീന്തൽ താരം
കേരളത്തിലെ ആദ്യത്തെ മറൈൻ ഓഷ്യനേറിയം നിലവിൽ വരുന്നത് എവിടെയാണ്
2024 ൽ പുതിയ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനായി നിയമിക്കപ്പെടുന്ന വ്യക്തി
2024 പാരീസ് ഒളിമ്പിക്സിലെ ഏറ്റവും വേഗതയേറിയ കായികതാരം
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ പോൾവോൾട്ടിൽ 6.25 മീറ്റർ ദൂരെയെത്തി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ച കായികതാരം
2024 ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യയിൽ നിന്നുള്ള കമ്പനി
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ കായികതാരം
2024 ലെ പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഫുട്ബോളിൽ സ്വർണ്ണ മെഡൽ നേടിയ രാജ്യം
ആർദ്ര കേരളം അവാർഡ് 2022-23 ൽ മികച്ച ഗ്രാമപഞ്ചായത്ത് ഏതാണ്
2024 ഓഗസ്റ്റിൽ സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ച സിനിമ