Questions from 2024
900 കരിയർ ഗോളുകൾ തികയ്ക്കുന്ന ആദ്യ ഫുട്ബോൾ താരം
തിരുവള്ളുവർ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുമെന്ന് നരേന്ദ്ര മോദി അടുത്തിടെ പ്രഖ്യാപിച്ചിരുന്നത് എവിടെയാണ്
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പ്രസിഡൻ്റായ ആദ്യ ഇന്ത്യക്കാരൻ
കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ഹാട്രിക് നേടിയ വ്യക്തി
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ലോട്ടറി ആരംഭിച്ച സംസ്ഥാനം
കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ച്വറി നേടിയത് ആരാണ്
പോർട്ട് ബ്ലെയറിൻ്റെ പുതിയ പേര്
ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ ആരാണ്
കുട്ടികളുടെ ഭാവിക്കായി ദേശീയ പെൻഷൻ പദ്ധതി അക്കൗണ്ട് തുറക്കാൻ രക്ഷിതാക്കളെ അനുവദിക്കുന്ന പദ്ധതി