Questions from 2024
അന്താരാഷ്ട ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ വനിതാ ക്രിക്കറ്റ് തരാം ?
ലോക ആരോഗ്യ സംഘടന 2024 ഒക്ടോബറിൽ മലേറിയ മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏതാണ് ?
2024ലെ കേരള സ്കൂൾ ഒളിമ്പിക്സിൻ്റെ വേദി എവിടെയാണ് ?
അടുത്തിടെ dark oxygen കണ്ടെത്തിയ സമുദ്രം
2024-ലെ വനിതാ ഏഷ്യാ കപ്പ് വിജയി ഏത് രാജ്യം ആണ്
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ വ്യക്തി ആരാണ്
2024-ലെ ലോകമാന്യ തിലക് ദേശീയ അവാർഡ് ലഭിച്ച വ്യക്തി ആരാണ്
ഇന്ത്യയിൽ ആദ്യമായി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് ആരംഭിച്ചത് ഏത് സ്ഥാപനമാണ് ?
വൈദ്യുതി ഉൽപ്പാദനത്തിനായി കാറ്റാടി യന്ത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ കടുവാ സങ്കേതം
സ്‌കൂളുകളുടെ പേരുകളിൽ ‘ആദിവാസി’ എന്ന ടാഗ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാരിന് നിർദേശം നൽകിയ ഹൈക്കോടതി