Current Affairs

Questions from December 2024

2024 ഡിസംബറിൽ Willow എന്ന ക്വാണ്ടം കമ്പ്യൂട്ടിങ് ചിപ്പ് പുറത്തിറക്കിയ സ്ഥാപനം ?
2024 ഡിസംബർ 15 ന് അന്തരിച്ച സുപ്രസിദ്ധ തബല കലാകാരൻ ?
2024 ഡിസംബറിൽ അന്തരിച്ച, 'സസ്യങ്ങളുടെ വിജ്ഞാനകോശം' എന്നറിയപ്പെടുന്ന പ്രശസ്ത പ്രകൃതി സംരക്ഷണ പ്രവർത്തക ?
ഗോതമ്പിനും ചോളത്തിനും ഇന്ത്യയിലെ ഏറ്റവും ഉയർന്ന മിനിമം താങ്ങുവില നൽകാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം ?
വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ ലൊക്കേഷൻ കോഡ് എന്താണ് ?
2024 ഡിസംബറിൽ SBI യുടെ മാനേജിങ് ഡയറക്ടർ ആയി നിയമിതനായത് ആരാണ് ?
2024 ഡിസംബറിൽ കേരള നിയമസഭയുടെ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
2024 ഡിസംബറിൽ അന്തരിച്ച 'ഓസ്‌ട്രേലിയിലെ ജീവിച്ചിരിക്കുന്ന ദേശിയ നിധി' എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ഓസ്‌ട്രേലിയൻ കാർട്ടൂണിസ്ററ് ?
'നീതി എവിടെ' എന്ന ആത്മകഥ ആരുടേതാണ് ?
2024 മിസ്സ്‌ കേരള ജേതാവ് ആരാണ് ?

Visitor-3355

Register / Login