Current Affairs

Questions from December 2024

2024 ൽ ബി.ബി.സി യുടെ ആഗോളതലത്തിൽ ഏറ്റവും പ്രചോദിപ്പിക്കുന്ന 100 വനിതകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയവർ ആരൊക്കെ ?
രണ്ടു വ്യത്യസ്ത പേടകങ്ങൾ രണ്ടു തവണയായി വിക്ഷേപിച്ചു് ബഹിരാകാശത്തു വച്ച് കൂട്ടിയോചിപ്പിക്കുന്ന ISRO യുടെ ദൗത്യം ?
അന്താരാഷ്ട്ര പൊതു വ്യോമയാന ദിനം
2023 ലെ ജെ.സി ഡാനിയേൽ പുരസ്‌കാര ജേതാവ് ആരാണ് ?
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-മത് ഗവർണർ
2024 ഡിസംബറിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പരിധിയിൽ ഉൾപെടുത്താൻ ഉത്തരവായത് ഏതാണ് ?
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ' ഭരണ ഘടന ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത് എന്നാണ് ?
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള ലൈസൻസ് ലഭിച്ച രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി ഏതാണ് ?
2024 ഡിസംബറിൽ രാജ്യത്തിനുപുറത്തു സ്ഥാപിക്കപ്പെട്ട ചൈനയുടെ ആദ്യ അന്തരീക്ഷ നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ലോകത്തിലെ ആദ്യ കാർബൺ 14 ഡയമണ്ട് ബാറ്ററി വികസിപ്പിച്ച രാജ്യം ഏതാണ്

Visitor-3476

Register / Login