Current Affairs

Questions from December 2024

ലോക എയ്ഡ്സ് ദിനം ?
സംസ്ഥാന സർക്കാർ ആരംഭിച്ച 'ഒന്നായി പൂജ്യത്തിലേക്ക് ' കാമ്പയിൻ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ഡിസംബറിൽ വഖഫ് ബോർഡ് പിരിച്ചു വിട്ട സംസ്ഥാനം ഏതാണ് ?
ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ തൊഴിൽപരമായ അവകാശങ്ങൾ നൽകിയ ലോകത്തെ ആദ്യ രാജ്യം ?
2024 ഡിസംബറിൽ തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാനായി നിയമിതനായത് ആരാണ് ?
ആർമി ഓഫീസർമാരുടെ പരിശീലനത്തിനായി 2024 ഡിസംബറിൽ ഇന്ത്യൻ ആർമി ആരംഭിച്ച ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോം ഏതാണ് ?
Oxford വേർഡ് ഓഫ് ദി ഇയർ 2024 ഏതാണ് ?
ഭൂമിയിലെ 21 മണിക്കൂറുകൾ കൊണ്ട് ഒരു വര്ഷം പൂർത്തിയാക്കുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹം
2024 ഡിസംബറിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പിലാക്കിയ സംസ്ഥാനം
ലോക മണ്ണ് ദിനം

Visitor-3002

Register / Login