Questions from November 2024
2024 നവംബറിൽ നടന്ന ഫോർമുല വൺ കാറോട്ട മത്സര ജേതാവ് ആരാണ് ?
2024 IPL മെഗാലേലത്തിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ 13 വയസ്സുകാരൻ ആരാണ് ?
മികച്ച ഡോക്യൂമെന്ററിക്കുള്ള രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ 'ആത്മാവിന്റെ സങ്കേതങ്ങൾ: കേരളത്തിലെ വിശുദ്ധ വനങ്ങൾ' സംവിധാനം ചെയ്തത് ആരാണ് ?
ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
ആദ്യ Kho-Kho ലോകകപ്പ് വേദി എവിടെയാണ് ?
ജലദൗർലഭ്യത്തെ തുടർന്ന് 2024 നവംബറിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം ഏതാണ് ?
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കുറവ് റൺസ് നേടിയ രാജ്യം ഏതാണ് ?
16 വയസ്സിനു താഴെ ഉള്ളവർക്കു സാമൂഹിക മാധ്യമ ഉപയോഗം വിലക്കുന്ന ബില്ല് പാസാക്കിയ ആദ്യ രാജ്യം ഏത് ?
ആഗോളതലത്തിൽ പാൽ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?