Current Affairs

Questions from November 2024

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടിയ ആദ്യ താരം ആരാണ് ?
2024 നവംബറിൽ ദീർഘ ദൂര ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ച രാജ്യം ഏതാണ് ?
2024 ലെ മിസ് യൂണിവേഴ്‌സ് ആരാണ് ?
ആമസോൺ സന്ദർശിക്കുന്ന ആദ്യ യു എസ് പ്രസിഡന്റ് ആരാണ് ?
രാജ്യത്തെ ആദ്യ 24 x 7 ഓൺലൈൻ കോടതി എവിടെയാണ് ?
2024 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ ഏത് ജില്ലയാണ് ?
2024 നവംബറിൽ കേന്ദ്ര മൽസ്യബന്ധന വകുപ്പ് പ്രഖ്യാപിച്ച പുരസ്കാരത്തിൽ രാജ്യത്തെ ഏറ്റവും നല്ല മറൈൻ സ്റ്റേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏതാണ് ?
2024 നവംബറിൽ പ്രൊഫഷണൽ ടെന്നിസിൽ നിന്നും വിരമിച്ച ഇതിഹാസ താരം ആരാണ് ?
ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ കളിക്കുന്ന ക്രിക്കറ്റ്ടൂ ർണമെന്റാണ് ബോർഡർ-ഗാവസ്‌കർ ട്രോഫി ?
ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ താരം ആരാണ് ?

Visitor-3432

Register / Login