Current Affairs

Questions from November 2024

2024 ഒക്ടോബറിൽ സർദാർ വല്ലഭായ് പട്ടേലിന്റെ 'Desh ka Vallabh' പ്രതിമ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനാച്ഛാദനം ചെയ്‍തത് എവിടെയാണ് ?
2024 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ആരാണ് ?
2024 നവംബറിൽ കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി നിയമിതനായ വ്യക്തി ?
2024 നവംബറിൽ റഷ്യൻ കോടതി 20 ഡെസില്യൻ ഡോളർ പിഴ ചുമത്തിയത് ഏത് കമ്പനിക് എതിരെയാണ് ?
'ഉല' എന്ന നോവലിന്റെ രചയിതാവ് ആരാണ് ?
2024 ഒക്ടോബറിൽ കേരളത്തിൽ ആരംഭിച്ച ആദ്യത്തെ സെമികണ്ടക്ടർ നിർമാണ കമ്പനി ഏതാണ് ?
2024 ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസിഡർ ആരായിരുന്നു ?
'Ratan N. Tata: A Life' എന്ന ജീവചരിത്രത്തിന്റെ രചയിതാവ് ആരാണ് ?
മറ്റൊരു ഗ്രഹത്തിൽ താമസിക്കുന്നതിന്റെ വെല്ലുവിളികൾ പഠിക്കുന്നതിനായി ISRO ഇന്ത്യയിലെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ചത് എവിടെയാണ് ?
നിയമപരമായി വിവാഹിതർ അല്ലെങ്കിൽ സ്ത്രീയുടെ പരാതിയിൽ പങ്കാളിക്കോ ബന്ധുക്കൾക്കോ എതിരെ ഗാർഹിക പീഡന കുറ്റം നിലനിൽക്കില്ല എന്ന് പ്രസ്താവിച്ച കോടതി ഏതാണ് ?

Visitor-3330

Register / Login