Current Affairs

Questions from 2024

2024 സെപ്റ്റംബറിൽ ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി ആരാണ് ?
ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ കേന്ദ്രം നിലവിൽ വന്നത് എവിടെയാണ് ?
2024 ഒക്ടോബറിൽ നാറ്റോയുടെ സെക്രട്ടറി ജനറലായി നിയമിതനായത് ആരാണ് ?
ഇന്ത്യൻ ആർമഡ് ഫോഴ്‌സ് മെഡിക്കൽ സെർവീസ്സ് ലെ ആദ്യത്തെ വനിതാ ഡയറക്ടർ ജനറൽ ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പേയ്‌മെന്റ് ഗ്രാമം ഏതാണ് ?
2024 ഒക്ടോബറിൽ ബിഹാറിൽ വച്ചു ജൻ സുരാജ് എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ആരാണ് ?
ബ്രിട്ടന്റെ കൈവശമായിരുന്നു ഏത് ദ്വീപസമൂഹത്തെയാണ് 2024 ഒക്ടോബറിൽ മൗറീഷ്യസിന് വിട്ടു കൊടുക്കാൻ ധാരണയായത്?
2024 ഒക്ടോബറിൽ ലെബനനിലെ ഹിസ്ബുള്ള നേതാവായ ഹസ്സൻ നസ്രലായെ വധിക്കാൻ ഇസ്രായേൽ നടത്തിയ ഓപ്പറേഷൻ ഏതാണ് ?
ലോകത്തിൽ ആദ്യമായി ടൈപ്പ് -1 പ്രമേഹ രോഗത്തെ ഭേദപ്പെടുത്തിയ ചികിത്സാ രീതി കണ്ടെത്തിയ രാജ്യം ?

Visitor-3661

Register / Login