Questions from 2024
2024 ലെ സാഹിത്യ നോബൽ പുരസ്‌കാര ജേതാവ് ആരാണ് ?
2024 ഒക്ടോബറിൽ മുംബൈയിൽ വച്ച് വെടിയേറ്റ് മരിച്ച ഇന്ത്യൻ രാഷ്ട്രീയ ജേതാവ്
2024 ഒക്ടോബറിൽ ടാറ്റ ട്രസ്റ്റ് ചെയര്മാന് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
2024 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
2024 ലെ സമാധാന നോബൽ പുരസ്‌കാരം നേടിയത് ആരാണ് ?
38-മത് ദേശിയ ഗെയിംസ് 2025 ന്റെ വേദി എവിടെയാണ് ?
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആരാണ് ?
2024 ലെ സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദി എവിടെയാണ് ?
2024 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി എവിടെയാണ് ?
2024 ഒക്ടോബറിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ ആരാണ് ?