Questions from 2024
2024 നവംബറിൽ 4000 വര്ഷം പഴക്കമുള്ള നഗരമായ അൽ - നതാഹ് കണ്ടെത്തപ്പെട്ടത് എവിടെയാണ് ?
എം. മുകുന്ദന്റെ ആത്മകഥ ഏതാണ് ?
മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യം ഉറപ്പു വരുത്തി പകർച്ച വ്യാധികളെ തടയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി ?
2024 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ കിരീടം നേടിയ ജില്ല ഏതാണ് ?
സംസ്ഥാനത്ത് ആദ്യമായി ജില്ലാ കളക്ടറുടെ ശിപായിയായി (ഡഫേദാർ) നിയമിതയായ വനിത ആരാണ് ?
സത്യജിത് റേ ലൈഫ് ടൈം അചീവ്മെന്റ് പുരസ്‌കാരം നേടിയ ഓസ്‌ട്രേലിയൻ സംവിധായകനും നിർമാതാവുമായ വ്യക്തി ആരാണ് ?
ദേശിയ പക്ഷി നിരീക്ഷണ ദിനം ഏതാണ് ?
2024 ലെ ബുക്കർ പുരസ്‌കാരത്തിന് അർഹയായത് ആരാണ് ?
2024 നവംബറിൽ എയർ ഇന്ത്യയിൽ ലയിക്കുന്ന ടാറ്റയുടെ കീഴിലുള്ള എയർലൈൻ ബ്രാൻഡ് ഏതാണ് ?
2024 നവംബറിൽ കൊച്ചി കായലിൽ ലാൻഡ് ചെയ്ത കാനഡയിൽ നിന്നുള്ള സീപ്ലെയിൻ ഏതാണ് ?