Questions from 2024
നിയമപരമായി വിവാഹിതർ അല്ലെങ്കിൽ സ്ത്രീയുടെ പരാതിയിൽ പങ്കാളിക്കോ ബന്ധുക്കൾക്കോ എതിരെ ഗാർഹിക പീഡന കുറ്റം നിലനിൽക്കില്ല എന്ന് പ്രസ്താവിച്ച കോടതി ഏതാണ് ?
2024 നവംബറിൽ അന്തരിച്ച ആദ്യ ലോക സുന്ദരി പട്ടം നേടിയ വ്യക്‌തി ആരാണ് ?
2024 നവംബറിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആരാണ് ?
റേഷൻ കാർഡുകളിലെ തെറ്റ് തിരുത്തുന്നതിനും അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനുമായുള്ള സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതി ഏതാണ് ?
2024 നവംബറിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 35% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ?
കുമാരനാശാന്റെ കാവ്യജീവിതത്തെ ആസ്പദമാക്കി 'അവനി വാഴ്വ് കിനാവ് ' എന്ന നോവൽ രചിച്ചത് ആരാണ് ?
മലയാളത്തിലെ ആദ്യ AI എൻസൈക്ലോപീഡിയ ഏതാണ് ?
The Satanic Verses എന്ന നോവലിന്റെ രചയിതാവ് ആരാണ് ?
2024 നവംബറിൽ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ?
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം ആരാണ് ?