Current Affairs

Questions from July 2024

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ വ്യക്തി
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സണായി നിയമിതനാകുന്നത്
റഷ്യ നിരോധിച്ച ഓൺലൈൻ പത്രം
ഇന്ത്യയിലെ ആദ്യത്തെ ടോൾ ഫ്രീ നാഷണൽ ആൻ്റി നാർക്കോട്ടിക് ഹെൽപ്പ് ലൈൻ നമ്പർ
റേഡിയോ സന്ദേശത്തിലൂടെ നാസ ശുക്രനിലേക്ക് അയച്ച ഗാനം
24 മണിക്കൂറിനുള്ളിൽ 1.1 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ച് ലോക റെക്കോർഡ് സ്ഥാപിച്ച ഇന്ത്യൻ നഗരം
ഏറ്റവും കൂടുതൽ ആനകളുള്ള വനമേഖല
സ്വകാര്യ മേഖലയിലെ ജോലികൾ തദ്ദേശീയർക്ക് സംവരണം ചെയ്യുന്നതിനുള്ള ബിൽ അവതരിപ്പിച്ച സംസ്ഥാനം
വ്യക്തിഗത ആദായ നികുതി ഏർപ്പെടുത്തിയ ആദ്യ ഗൾഫ് രാജ്യം
ഇന്ത്യയുടെ ആദ്യത്തെ വിദേശ ജൻ ഔഷധി കേന്ദ്രം തുറക്കുന്നത് എവിടെയാണ്

Visitor-3981

Register / Login