Questions from July 2024
പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീമിനെ നയിക്കുന്ന അത്‌ലറ്റ്
41000 വർഷം പഴക്കമുള്ള ഒട്ടകപ്പക്ഷി കൂട് അടുത്തിടെ കണ്ടെത്തിയ സ്ഥലം
ചന്ദ്രോപരിതലത്തിലെ പാറക്കഷണങ്ങളെക്കുറിച്ച് പുതിയ കണ്ടെത്തലുകൾ നടത്തിയ ചാന്ദ്ര റോവർ
ട്രയൽ റൺ സംഘടിപ്പിക്കുന്ന വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ
എച്ച്ഐവി തടയുന്നതിനുള്ള കുത്തിവയ്പ്പ്
കേരളത്തിലെ പ്രവാസി സംരംഭകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന എയർലൈൻ കമ്പനി
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ഹെഡ് കോച്ച്
ആത്രേയകം എന്ന നോവലിൻ്റെ രചയിതാവ്
റോഡ് സുരക്ഷാ കർമപദ്ധതി സ്വീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ 2023ലെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി