Current Affairs

Questions from April 2024

ഹെവൻലി ഐലൻഡ്സ് ഓഫ് ഗോവ എന്ന പുസ്തകത്തിൻ്റെ രചയിതാവ്
ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ ദൗത്യത്തിൻ്റെ ഭാഗമാകാൻ ഒരുങ്ങുന്ന ഇന്ത്യൻ വംശജയായ വനിത
ചന്ദ്രൻ്റെ ലോകത്തിലെ ആദ്യത്തെ ഹൈ ഡെഫനിഷൻ ജിയോളജിക്കൽ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം
കേരളത്തിൽ ആദ്യമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം പ്രഖ്യാപിച്ചത് എവിടെയാണ്
2024-ലെ മികവിനുള്ള പശ്ചിമ ബംഗാൾ ഗവർണറുടെ അവാർഡ് നേടിയ മലയാളി നടൻ
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമായി പ്രവർത്തിക്കാൻ ഷിപ്പിംഗ് മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ച തുറമുഖം

Visitor-3302

Register / Login