Questions from April 2024
ആഗോള സൈബർ കുറ്റകൃത്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
ഇന്ത്യൻ നാവികസേനാ മേധാവിയായി നിയമിതനാകുന്നത് ആരാണ്
എൻഎസ്ജിയുടെ പുതിയതായി നിയമിതനായ ഡയറക്ടർ ജനറൽ
കേരളത്തിൽ ട്രയൽ റൺ പൂർത്തിയാക്കിയ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിൻ
മിസ് ടീൻ ഇൻ്റർനാഷണൽ ഇന്ത്യ 2024 കിരീടം നേടിയ മലയാളി
പോൾവോൾട്ടിൽ ലോകറെക്കോർഡ് നേടിയ കായികതാരം
അടുത്തിടെ ലോകാരോഗ്യ സംഘടന അംഗീകരിച്ച കോളറയ്ക്കുള്ള വാക്സിൻ
അടുത്തിടെ ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ച മിഡിൽ ഈസ്റ്റ് രാജ്യം
2024 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ നാമകരണം ചെയ്ത നഗരം
2024-ലെ ആര്യഭട്ട അവാർഡ് ആർക്കാണ് ?