Questions from March 2024
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് തികച്ച ആദ്യ പേസ് ബൗളർ
2024 ലെ വനിതാ ദിനത്തിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട എഴുത്തുകാരി
വിധവാ പുനർവിവാഹ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
2024-ലെ ജ്ഞാനപ്പാന പുരസ്‌കാരം ലഭിച്ച വ്യക്തി ആരാണ്
2024ൽ അഗ്നി-5 മിസൈൽ പരീക്ഷണത്തിന് നേതൃത്വം നൽകിയ മലയാളി വനിത
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗെയിം നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായ റഫറി
‘കുമാരനാശാൻ വൈരാഗിയിലെ അനുരാഗി’ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ്
കേരള കള്ള് വ്യവസായ വികസന ബോർഡിൻ്റെ ആദ്യ ചെയർമാൻ ആരാണ്
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം
നേപ്പാളിൻ്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനം ഏതാണ്