Questions from March 2024
2023-24 വർഷത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി അവാർഡ് നേടിയ ഗ്രാമ പഞ്ചായത്ത്
2023-24 വർഷത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി അവാർഡ് നേടിയ മുൻസിപ്പാലിറ്റി
ടെസ്റ്റിൽ 500 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളർ
രാജ്യത്ത് ആദ്യമായി ജില്ലാതല ആൻ്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനം ഏതാണ്
2024 ലെ ദാദാസാഹിബ് ഫാൽക്കെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകളിൽ മികച്ച നടൻ ആരായിരുന്നു ?
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൻ്റെ 'സ്റ്റേറ്റ് ഐക്കൺ' ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം
ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10% നികുതി പിരിക്കാനുള്ള ബിൽ അവതരിപ്പിച്ച സംസ്ഥാനം
കേരളത്തിലെ ആദ്യത്തെ കൂൺ ഗ്രാമം ഉദ്ഘാടനം ചെയ്തത് എവിടെയാണ്
ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം
ഇന്ത്യയിലെ ആദ്യ വനിതാ പിച്ച് ക്യൂറേറ്റർ ആരാണ്