Questions from September 2024
2024 സെപ്റ്റംബറിൽ ഇന്ത്യൻ വ്യോമസേനാ മേധാവിയായി നിയമിതനായ വ്യക്തി
കുഷ്ഠരോഗം ഇല്ലാതാക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണം ലഭിച്ച ആദ്യ രാജ്യം
2024 സെപ്റ്റംബറിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ വ്യക്തി
2024 സെപ്റ്റംബറിൽ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി
2024-ൽ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി ചീഫായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
രാജ്യത്തെ മികച്ച ടൂറിസം ഗ്രാമത്തിനുള്ള 2024-ലെ അവാർഡ് നേടിയ കേരളത്തിലെ ഗ്രാമങ്ങൾ
ഇന്ത്യയിൽ ആദ്യമായി പേപ്പർ രഹിത വോട്ടിംഗ് നടത്തിയ സംസ്ഥാനം