Current Affairs

Questions from August 2024

2024 ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യയിൽ നിന്നുള്ള കമ്പനി
2024 പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 200 മീറ്ററിൽ സ്വർണം നേടിയ കായികതാരം
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ കായികതാരം
2024 ലെ പാരീസ് ഒളിമ്പിക്സിൽ പുരുഷ ഹോക്കിയിൽ സ്വർണ്ണ മെഡൽ നേടിയ രാജ്യം
ഇന്ത്യയിലെ ആദ്യത്തെ റൈസ് എടിഎം ഉദ്ഘാടനം ചെയ്തത് എവിടെയാണ്
ജൂനിയർ പുരുഷ ഹോക്കി ടീമിൻ്റെ പുതിയ മുഖ്യ പരിശീലകൻ
2024 പാരീസ് ഒളിമ്പിക്‌സിൻ്റെ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം
2024 ഓഗസ്റ്റിൽ സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ച സിനിമ
വിദ്യാർത്ഥിനികൾക്ക് സാനിറ്ററി നാപ്കിനുകൾ വാങ്ങാൻ പണം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായ വ്യക്തി

Visitor-3593

Register / Login