Questions from June 2024
നാറ്റോയുടെ സെക്രട്ടറി ജനറൽ ആയി പുതുതായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്
കാർഷിക മേഖലയിൽ കാർബൺ പുറന്തള്ളൽ നികുതി ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യം
2030-ഓടെ പ്രവർത്തനരഹിതമാകുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പൊളിക്കുന്നതിനുള്ള കരാർ ലഭിച്ച സ്വകാര്യ ബഹിരാകാശ കമ്പനി
2024 ലെ പുരുഷന്മാരുടെ ടി20 ലോകകപ്പ് വിജയി
മൺസൂൺ കാലത്ത് ഗ്ലേഷ്യൽ തടാകങ്ങൾ ഉണ്ടാക്കുന്ന അപകടസാധ്യതയെക്കുറിച്ച് പഠിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം