Current Affairs

Questions from May 2024

2024 ലെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ വ്യക്തി
കെഎസ്ഇബിയുടെ പുതിയ ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയി നിയമിതനായത് ആരാണ്
നേപ്പാളിൽ നിന്ന് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പെൺകുട്ടി
2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത ഉൽപ്പന്നം
ഐപിഎൽ 2024 വിജയി ആരാണ്
ഒരു സീസണിൽ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി
സൗരയൂഥത്തിന് പുറത്ത് ഗ്ലീസ് 12 ബി ഗ്രഹം കണ്ടെത്തിയ ബഹിരാകാശ ഏജൻസി

Visitor-3361

Register / Login