Questions from February 2024
തോലിനായി കഴുതയെ കൊല്ലുന്നത് നിരോധിച്ച അന്താരാഷ്ട്ര സംഘടന
വാധ്‌വൻ തുറമുഖ പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം
ദാരിദ്ര്യ നിർമാർജനത്തിനായി തായുമാനവർ പദ്ധതി ആരംഭിച്ച സംസ്ഥാനം
ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ എമർജൻസി മെഡിക്കൽ സർവീസ് ആരംഭിച്ചത് എവിടെയാണ് ?
രാജ്യത്തെ ആദ്യ സ്കിൽ ഇന്ത്യ സെന്റർ നിലവിൽ വരുന്നത് എവിടെയാണ് ?
2024 ഫെബ്രുവരിയിൽ ലോക്‌പാൽ അധ്യക്ഷനായി നിയമിതനായത് ആരാണ് ?
കേരളത്തിൻറെ പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി
സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?
2024 ഫെബ്രുവരിയിൽ പുതിയ കരസേനാ ഉപമേധാവിയായി ചുമതലയേറ്റത് ആരാണ് ?