രസതന്ത്രം
പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
കാൽസ്യം കാർബൈഡ്
എൽ.ഡി.സി മോഡൽ പരീക്ഷ
മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
- പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
- പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?
സൂര്യകാന്തി, രാമതുളസി.
വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ?
അലൂമിനിയം
ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?
കാൽസ്യം ഓക്സലൈറ്റ്.
ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?
അല്‍നിക്കോ്.
പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ?
ഗ്രാഫൈറ്റ്
വിട്രിയോള്‍ ഓഫ് ദി ഓയില്‍ എന്നറിയപ്പെടുന്നത്?
സള്‍ഫ്യൂറിക്ക് ആസിഡ്
ആസ്പിരിന്റെ രാസനാമം ?
അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റേ അളവ് ?
0.03 %
. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത് ?
സംയുക്തങ്ങള്‍
ഇലക്ട്രോൺ കണ്ടുപിടിച്ചതെന്ന്?
1897
ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?
ഡോപ്പിങ്.
ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ?
ഹീലിയം
ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?
അമോണിയ
നിക്രോമില്‍ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?
നിക്കല്‍, ക്രോമിയം , ഇരുമ്പ്
ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?
ഐസോടോണ്‍
കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ?
കോപ്പര്‍ സള്‍ഫേറ്റ്, സ്ലേക്റ്റ് ലൈം
വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?
മഞ്ഞ ഫോസ് ഫറസ്
പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?
തന്‍മാത്ര
വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം ?
കൊബാള്‍ട്ട്
ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം ?
ഹൈഡ്രജന്‍ സള്‍ഫൈഡ്
ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ് എന്നത് ?
ക്ലാവ്
മൂത്രത്തില്‍ അടങ്ങിയ ആസിഡ് ?
യൂറിക് ആസിഡ്
ഐ ലോഷനായി ഉപയോഗിക്കുന്ന ആസിഡ് ?
ബോറിക് ആസിഡ്
അന്താരാഷ്ട്രരസതന്ത്ര വര്‍ഷം ആയി ആചരിച്ചത് ?
2011
കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ് ?
സള്‍ഫ്യൂറിക്ക് ആസിഡ്
കേരളത്തിലെ കടല്‍ തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത് ?
തോറിയം
ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്?
ആറ്റോമിക നമ്പറിന്റെ.
ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ?
ന്യൂക്ലിയർ ഫ്യൂഷൻ.
മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?
സോഡിയം, പൊട്ടാസ്യം
മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?
കുമ്മായം