കുറിപ്പുകൾ (Short Notes)

രസതന്ത്രം

ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ്നമ്പരുമുള്ള മൂലകങ്ങൾ?
ഐസോടോപ്പുകൾ
ആസിഡ് ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം?
ഹൈഡ്രജൻ
ഓസോൺ പാളി കാണപ്പെടുന്നത്?
സ്ട്രാറ്റോസ്ഫിയർ
അന്തരീക്ഷവായുവിൽ ഏറ്റവുംകൂടുതൽ കാണപ്പെടുന്ന അലസ വാതകം?
ആർഗൺ
ബേക്കിംഗ് പൗഡർ(അപ്പക്കാരം) ആയി ഉപ യോഗിക്കുന്ന പദാർത്ഥം?
സോഡിയം ബൈ കാർബണേറ്റ്
ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
സിങ്ക്
ഏറ്റവും വില കൂടിയ ലോഹം?
റോഡിയം
ചീഞ്ഞ മത്സ്യത്തിന്റെഗന്ധമുള്ള വാതകം?
ഫോസ്ഫീൻ
അന്തർവാഹിനികളിൽ വായുശുദ്ധീകരണ ത്തിനുപയോഗിക്കുന്ന സംയുക്തം?
സോഡിയം പെറോക്‌സൈഡ്
ഖര കാർബൺ ഡൈ ഓക്‌സൈഡ് അറിയപ്പെടുന്നത്?
ഡ്രൈ ഐസ്
ജലത്തിന്റെ ഖരാങ്കം?
0 ഡിഗ്രി c
നൈട്രിക് ആസിഡിന്റെ നിർ മ്മാണ പ്രക്രിയ?
ഓസ്റ്റ് വാൾഡ് പ്രക്രിയ
സൾഫ്യൂരിക് ആസിഡിന്റെ നിർമ്മാണ പ്രകിയ?
സമ്പർക്ക പ്രക്രിയ
ആമാശയത്തിലെ അസിഡിറ്റി ലഘുകരിക്കാനുപയോഗിക്കുന്ന ഔഷധങ്ങൾ?
അന്റാസിഡുകൾ
ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പദാർത്ഥങ്ങൾ?
ജലവും ലവണവും
നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്ടീവ് വികിരണങ്ങൾ?
ബിറ്റാ വികിരണങ്ങൾ
തുരുമ്പിക്കാത്ത സ്റ്റീൽ?
സ്റ്റെയിൻലസ്സ്റ്റീൽ
അഷ്ടകനിയമം ആവിഷരിച്ച ഇംഗ്ളീഷ് രസതന്ത്രജ്ഞൻ?
ജോൺ ന്യൂലാൻഡ്‌സ്
ഏറ്റവും കാഠിന്യമുള്ള ലോഹം?
ക്രോമിയം
ജലത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?
സോഡിയം, പൊട്ടാസ്യം
ആൽബർട്ടേൻസ്റ്റിന്റെ പേരിലുള്ള മൂലകം ?
ഐൻസ്റ്റീനിയം
തോക്കിന്റെ ബാരലുകൾ നിർമ്മിക്കാനുപ ഗിക്കുന്ന ലോഹസങ്കരം?
ഗൺമെറ്റൽ
ആറ്റത്തിന്റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാ സ്ത്രജ്ഞൻ ആര്?
റുഥർഫോർഡ്
പ്ളാറ്റിനത്തേയും സ്വർണത്തേയും ലയിപ്പി ക്കാൻ കഴിവുള്ള ദ്രാവകം ഏത്?
അക്വാറിജിയ

Visitor-3513

Register / Login