കുറിപ്പുകൾ (Short Notes)

രസതന്ത്രം

ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ .... ?
ആറ്റോമിക നമ്പർ
നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?
ഡിമിത്രി മെൻഡലിയേവ്
ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
മെൻഡലിയേവ്
പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?
റഥർഫോർഡ്
ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ?
ജെ. ജെ. തോംസൺ
ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?
ജയിംസ് ചാ‍ഡ്‌‌വിക്ക്
ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?
റഥർ ഫോർഡ്
രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ?
ഇരുമ്പ്
ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ് ?
വജ്രം
ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത്
മാക്സ് പാങ്ക്
മണ്ണെണ്ണയിലെ ഘടകങ്ങള്‍ ?
കാര്‍ബണ്‍, ഹൈഡ്രജന്‍
ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം ?
സില്‍വര്‍ ബ്രോമൈഡ്
ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്
നൈട്രിക്ക് ആസിഡ്
വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാര്‍ട്ടാറിക് ആസിഡ്
മഹാഗണി, ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാനിക്ക്
റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?
ഫോര്‍മിക്
നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം ?
അമോണിയം ക്ലോറൈഡ്
ആറ്റത്തിന്റെ സൗരയുഥ മാതൃക കണ്ടെത്തിയത് ?
റഥർഫോർഡ്
അണുവിഘടനം കണ്ടുപിടിച്ചത്?
1939 ൽ ജർമൻ ശാസ്ത്രജ്ഞരായ ഓട്ടോഹാനും, ഫ്രിറ്റ്സ് സ്ട്രാസ്മനും ചേർന്ന്.
പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ജോൺ ഡാൾട്ടൻ
രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?
മഗ്നീഷ്യം
ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
ടങ്ങ്ട്റ്റണ്‍
ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്റെ പേര് എന്താണ് ?
സ്വര്‍ണ്ണം
ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ?
കാവന്‍‌‍ഡിഷ്
കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ?
ടെക്നീഷ്യം
സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ?
മെര്‍ക്കുറി, ഫ്രാന്‍ഷ്യം,സിസീയം,ഗാലീയം
ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്റെ പേര് എന്താണ് ?
ഹീലിയം
ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
അലൂമിനിയം
ഏറ്റവും നല്ല ചാലകം എതെല്ലാമാണ് ? വെള്ളി ,ചെമ്പ്
ഹീലിയം
ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ?‌
പ്രോട്ടോണും ന്യൂട്രോണും
ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?
ഓർബിറ്റ്
ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
രണ്ട്
വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?
കൊബാള്‍ട്ട്
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ?
ലിഥിയം
പ്രോട്ടീനിന്റെ (മാംസ്യത്തിന്റെ ) അടിസ്ഥാനം ?
അമിനോ ആസിഡ്
ഏറ്റവും ഭാരം കൂടിയ വാതകം ?
റഡോണ്‍

Visitor-3676

Register / Login