കുറിപ്പുകൾ (Short Notes)

രസതന്ത്രം

ന്യക്ലിയസിലെ പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?
ആറ്റോമി‌ക മാസ്.
അണുകേന്ദ്രമായ ന്യക്ലിയസിനെ, ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?
ന്യൂക്ലിയർ ഫിഷൻ.
കാ‌ർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
വില്ലാർഡ് ഫ്രാങ്ക് ലിബി.
ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ?
സിങ്ക്
മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?
മീനമാതാ
മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
ഫോള്‍മാള്‍ ഡിഹൈഡ്
ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?
ഐസോബാര്‍
ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
മെഗ്നീഷ്യം
ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?
വാട്ടര്‍ ഗ്യാസ്
ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ?
മീഥേന്‍ ഐസോ സയനേറ്റ്
വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
ലാപ്പിസ് ലസൂലി
ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവം) ക‌‌‌‌‌‌‌‌‌‌ണ്ടെത്തിയത് ?
ലൂയിസ് ഡിബ്രോളി
ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ് ?
അസ്റ്റാറ്റിന്‍‌
. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?
മെര്‍ക്കുറി
പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?
ചെമ്പ്
ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ് ?
മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ,നൈട്രിക്ക് ,ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍)
ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം ?
ചൈന
സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത് ?
നൈട്രിക്ക്
ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം ?
എസ്റ്റര്‍
പുളിച്ച വെണ്ണ, ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ് ?
ലാക്ടിക്
ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം ?
ചൈന
രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത് ?
അക്വാറീജിയ
ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്റെ രാസനാമം ?
ഘനജലം
രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍ ?
വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ (2010)
സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയത് ?
ഇരുമ്പ് - കാര്‍ബണ്‍
ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?
ചെമ്പ്
രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്‍ ?
ലീനസ് പോളിംഗ്
ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?
ലാവോസിയര്‍
ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ?
എഥിലിന്‍
കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍ ?
റോബര്‍ട്ട് ഹുക്ക്
ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?
ഗാല്‍വ നേസേഷന്‍
മണ്ണില്ലാതെ കൃഷി ചെയ്യുന്ന ശാസ്ത്രീയ സംവിധാനത്തിന്റെ പേര് എന്താണ് ?
ഹൈഡ്രോ ഫാണിക്ക് എയറോ ഫേണിക്ക്

Visitor-3401

Register / Login