Current Affairs

Questions from 2020

2030 ഓടുകൂടി പെട്രോൾ ഡീസൽ കാറുകളുടെ വിൽപന പൂർണമായി നിർത്താൻ തീരുമാനിച്ച രാജ്യം ?
2020 നവംബറിൽ ഹിജാബ് (ശിരോവസ്‌ത്രം) പോലീസ് യൂണിഫോമിന്റെ ഭാഗമാക്കിയ രാജ്യം ?
കാട്ടാനകളെ വൈദുതി ആഘാതങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി Anti Eletrocution Cells രൂപീകരിച്ച സംസ്ഥാനം ?
ICC യുടെ പുതിയ തീരുമാനപ്രകാരം രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നവർക്കുള്ള കുറഞ്ഞ പ്രായപരിധി ?
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാർബൺ നാനോ ട്യൂബ് കണ്ടെത്തിയ സ്ഥലം ?
സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് മുക്തരായവരുടെ ആരോഗ്യനില പരിശോധിക്കാനായി ആരംഭിച്ച പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ?
ഇന്ത്യയിലെ ആദ്യ Moss Garden നിലവിൽ വന്ന സംസ്ഥാനം ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ജലതുരങ്കം നിലവിൽ വരുന്ന സംസ്ഥാനം ?
2021 ൽ ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്ഘ്യമേറിയ ബസ് സർവീസ് ഏതൊക്കെ നഗരങ്ങൾക്കിടയിലാണ് ?
വടക്കു കിഴക്കൻ മേഖലയിലെ ആദ്യ Cow ഹോസ്‌പിറ്റൽ നിലവിൽ വന്നത് എവിടെ ?

Visitor-3635

Register / Login