Current Affairs

Questions from 2020

കേരളത്തിൽ സമ്പൂർണ ശ്രവണ സൗഹൃദ ജില്ലയായത് ?
2021 ഓസ്കാറിലേക്ക് ഇന്ത്യയിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട മലയാള സിനിമ
സാനിറ്ററി ഉത്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ച ലോകത്തിലെ ആദ്യ രാജ്യം ?
2020 ലെ എമ്മി അവാർഡ്‌സിൽ ബെസ്ററ് ഡ്രാമാ സീരീസ് വിഭാഗത്തിൽ പുരസ്‌കാരം നേടിയ വെബ് സീരീസ് ?
2020 നവംബറിൽ അന്തരിച്ച അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം
2020 നവംബറിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയര്മാന് ആയി നിയമിതനായത് ആര് ?
2020 നവംബറിൽ അന്തരിച്ച, ഇന്ത്യൻ സോഫ്റ്റ്‌വെയർ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?
കേരള ബാങ്കിന്റെ ആദ്യ ഭരണ സമിതിയുടെ പ്രസിഡന്റ് ആരാണ് ?
കൽക്കരിയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ അറബ് രാജ്യം ?
2020 നവംബറിൽ, നിർബന്ധിത മത പരിവർത്തനത്തിനെതിരെ ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം ?

Visitor-3315

Register / Login