Current Affairs

Questions from 2020

യുവേഫ ചാമ്പ്യൻസ് ലീഗിൽ പുരുഷ വിഭാഗം ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി ?
24 കോച്ചുകളുള്ള, ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ?
2020 ഡിസംബറിൽ പ്രസിദ്ധീകരിച്ച യുഎസ് എയർ ക്വാളിറ്റി ഇന്ഡക്സിൽ ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം ഉള്ള നഗരം ?
2020 ഡിസംബറിൽ പൊതുജനങ്ങൾക്ക് കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനിച്ച രാജ്യം ?
ഗോൾഡൻ ഫൂട്ട് അവാർഡ് 2020 ന് അർഹനായ ഫുട്ബോൾ താരം ?
കൃത്രിമ മാംസത്തിന്റെ വിൽപനയ്ക്ക് അനുമതി നൽകിയ ലോകത്തിലെ ആദ്യ രാജ്യം ?
ടൈം മാഗസിന്റെ പ്രഥമ കിഡ് ഓഫ് ദി ഇയർ ന് അർഹയായ ഇന്ത്യൻ അമേരിക്കൻ ബാലിക
ഇന്ത്യയിൽ ആദ്യമായി രോഗികളായ തടവുകാരെ കിടത്തി ചികിൽസിക്കാൻ ആശുപത്രിക്കകത്ത് പ്രത്യേകം വാർഡ് നിർമിക്കുന്ന സംസ്ഥാനം ?
ചെറുമൃഗങ്ങളെയും ഇഴജന്തുക്കളെയും വാഹനാപകടത്തിൽ നിന്നും സംരക്ഷിക്കുന്നതിന് എകോബ്രിഡ്ജ് നിർമിച്ച സംസ്ഥാനം ?
ബൗദ്ധിക സ്വത്തവകാശ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കാൻ ധാരണാപത്രം ഒപ്പ് വച്ച രാജ്യം ?

Visitor-3445

Register / Login