Current Affairs

Questions from 2020

കേന്ദ്ര സർക്കാരിന്റെ വിവിധ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ചു പത്മഭൂഷൺ ബഹുമതി തിരിച്ചു നൽകിയ പ്രമുഖ രാഷ്ട്രീയ നേതാവ് ?
ചന്ദ്രോപരിതലത്തിൽ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം ?
ജാതി അടിസ്ഥാനമാക്കി പേരുകളുള്ള എല്ലാ പ്രദേശങ്ങളുടെയും പേര് മാറ്റുന്നതിനുള്ള നിർദേശത്തിന് അംഗീകാരം നൽകിയ സംസ്ഥാനം ?
ഭിന്നലിംഗക്കാരായ കുട്ടികളുടെ സംരക്ഷണത്തിന് ചിൽഡ്രൻസ് ഹോം നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ നഗരം ?
സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ 'സപ്‌ത' നിലവിൽ വരുന്നത് എവിടെ ?
പ്രൊഫഷണൽ യൂറോപ്യൻ ഫുട്ബോൾ ലീഗ് മത്സരത്തിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?
അമേരിക്കയുടെ ഡിഫെൻസ് സെക്രട്ടറി ആയി നിയമിതനാകുന്ന ആദ്യ ആഫ്രോ അമേരിക്കൻ വംശജൻ ?

Visitor-3336

Register / Login