Questions from 2020
2020 നവംബറിൽ കേരളത്തിൽ സ്മാർട്ട് ബസ് സർവീസ് ആരംഭിച്ച നഗരം ?
ഇന്ത്യയിലെ ആദ്യത്തെ ചന്ദനമരം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?
'മാക്കം എന്ന പെൺതെയ്യം' എന്ന നോവലിന്റെ രചയിതാവ് ?
A Promised Land എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം ലഭിച്ചത് ആർക്കാണ് ?
ഫാൽക്കൺ പക്ഷിയെക്കുറിച്ചുള്ള പഠനത്തിന് ഡോക്‌ടറേറ്റ് നേടുന്ന ആദ്യ ഏഷ്യക്കാരനും ഇന്ത്യക്കാരനും ആയ വ്യക്തി ?
ഇന്ത്യൻ റയിൽവെയുടെ ആദ്യ ഫുഡ് ട്രക്ക് സർവീസ് പ്രവർത്തനം ആരംഭിച്ചത് ഏത് റെയിൽവേ സ്റ്റേഷൻ ആണ് ?
The Archer എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ബീഹാറിലെ ആദ്യ വനിതാ ഡെപ്യൂട്ടി മുഖ്യമന്ത്രി ?
2020 ലെ ബുക്കർ പുരസ്‌കാര ജേതാവ് ?