Questions from 2020
2020-21 ലെ ISL സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ സ്പോൺസർ ആരാണ് ?
2020 ലെ IPL ക്രിക്കറ്റ് വേദി എവിടെയായിരുന്നു ?
കേരളത്തിലെ റബ്ബർ മേഖലയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിക്കുന്ന സിയാൽ മോഡൽ കമ്പനി ?
2020 നവംബറിൽ കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നത് ഏത് തവളയെയാണ് ?
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ ആയി നിയമിതയാകുന്ന ആദ്യ വനിത
2024 ൽ വനിതകളെ ചന്ദ്രനിൽ എത്തിക്കുന്നതിനായുള്ള നാസയുടെ ദൗത്യം ?
ലോകത്തിലെ ആദ്യ 6G വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?
Vogue India മാസികയുടെ വുമൺ ഓഫ് ദി ഇയർ 2020 സീരിസിൽ മുഖചിത്രമായി തിരഞ്ഞെടുത്തത് ആരെയായിരുന്നു ?
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന ഗിന്നസ് റെക്കോർഡ് നേടിയത് ആരാണ് ?
യുവർ ബെസ്ററ് ഡേ ഈസ് ടുഡേ എന്ന പുസ്തകത്തിന്റെ രചയിതാവ് ?