Current Affairs

Questions from 2020

50000 രൂപയിൽ താഴെ പ്രതിമാസ ശമ്പളം ലഭിക്കുന്ന സ്വകാര്യ മേഖലയിലെ ജോലികൾക്ക് തദ്ദേശവാസികൾക്ക് 75 ശതമാനം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ?
കിഫ്ബിയുടെ സഹായത്തോടെ ലോകത്തിലെ ഏറ്റവും വലിയ ആന പുനരധിവാസ കേന്ദ്രം നിലവിൽ വരുന്നതെവിടെയാണ് ?
2020 നവംബറിൽ ഓൺലൈൻ ഗാംബ്ലിങ് ഗെയിംസ് നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
2020 ൽ നടന്ന അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് സെനറ്റർ ആയി തിരഞ്ഞെടുത്ത ആദ്യ ട്രാൻസ്‌ജെൻഡർ
ഇന്ത്യയിൽ ആദ്യമായി നെൽവയൽ ഉടമകൾക്ക് ഹെക്ടറിന് പ്രതിവർഷം 2000 രൂപ റോയൽറ്റി വിതരണം ആരംഭിച്ച സംസ്ഥാനം ?
2020 നവംബറിലെ കണക്കുപ്രകാരം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർ ആരാണ് ?
അമേരിക്കൻ പ്രെസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി
അമേരിക്കയുടെ വൈസ് പ്രസിഡന്റായ ആദ്യ വനിത
ഒരു ഇന്ത്യൻ എയർലെൻസിന്റെ സിഇഒ ആയി നിയമിതയാകുന്ന ആദ്യ വനിത
കേരളത്തിൽ മൾട്ടി സ്പീഷീസ് ഫിഷ് ഹാച്ചറി നിലവിൽ വരുന്ന സ്ഥലം

Visitor-3827

Register / Login